China says strongly oppose India move to ban Chinese mobile apps<br />പബ്‌ജി ഉള്‍പ്പടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈന. ഇന്ത്യയുടെ തീരുമാനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചൈനീസ് നിക്ഷേപകരുടെ താല്‍പര്യത്തെ ഇത് ലംഘിച്ചുവെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. <br />
